Chandrika Daily Page Friends Invitation

【图】Chandrika Daily Page Friends Invitation下载
【图】Chandrika Daily Page Friends Invitation-谷歌插件下载

Chandrika Daily Page Friends Invitation 简介

നവ മാധ്യമ സാധ്യതകളെ അവഗണിച്ചു കൊണ്ടൊരു പ്രയാണം വ്യക്തികൾക്കും, പ്രസ്ഥാനങ്ങൾക്കും സാധ്യമാകാത്ത വർത്തമാന കാലത്ത് നമ്മളുടെ ചന്ദ്രികക്ക് വേണ്ടി കെ എം സി സി നെറ്റ്സോണ്‍ ഒരു പരിശ്രമത്തിനു തുടക്കമിടുകയാണ്..ചന്ദ്രികയുടെ ഫേസ്ബുക്ക്‌ പേജ്നു ചുരുങ്ങിയത് ഒരു ലക്ഷം ലൈക്കുകൾ നേടിക്കൊടുത്തു കൊണ്ട് മുഖ്യധാര മാധ്യമങ്ങളുടെ മുന് നിരയിലേക്ക് നമ്മുടെ ചന്ദ്രികയേയും കൊണ്ട് വരിക എന്ന ശ്രമകരമായ ദൗത്യമാണത്.. ഇപ്പോഴും അധികം ആളുകൾക്കും ചന്ദ്രികക്ക് ഇങ്ങനെയൊരു ലിങ്ക് ഉണ്ടെന്നുള്ള ധാരണയില്ല എന്നതാണ് പ്രധാന പ്രശ്നം..കൊടുക്കാം നമ്മുടെയീ ജിഹ്വക്കും ഒരു ലൈക്‌ ..!! ഇതൊരു പരിശ്രമമാണ്.. നമ്മുടെ ചന്ദ്രികക്ക് വേണ്ടി, ചന്ദ്രികയുടെ ഫേസ്ബുക്ക്‌ പേജ് നു ഒരു ലക്ഷം ലൈക്‌ നേടിക്കൊടുക്കുക എന്ന ദൗത്യം നെറ്റ്സോണ്‍ ഏറ്റെടുക്കുകയാണ്..

നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള എല്ലാവരേയും ഒരൊറ്റ ക്ലിക്കില്‍ തന്നെ ചന്ദ്രിക ഫേസ്ബുക്ക് പേജിലേക്ക് ഇന്‍വൈറ്റ് ചെയ്യാന്‍ ഈ പ്രോഗ്രാം ഇന്സ്ടാല്‍ ചെയ്യുക.ഇതിന്‍റെ മുകളില്‍ ബ്ലൂ ബാക്ക്ഗ്രൌണ്ട്ല്‍ കാണുന്ന “Free” എന്നത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു വിന്‍ഡോ ഓപണ്‍ ആയി വരും. അതില്‍ “Add” ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ ഓപ്പണ്‍ ചെയ്തിരിക്കുന്ന ക്രോം ബ്രൗസറിന്റെ അഡ്രസ്‌ ബാറിന്‍റെ വലതുഭാഗത്ത്‌ ചന്ദ്രിക പത്രത്തിന്‍റെ ചിഹ്നം കാണാന്‍ കഴിയും. എന്നിട്ട് ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തു https://www.facebook.com/pages/?category=invites ഈ ലിങ്ക് ഓപ്പണ്‍ ചെയ്യുക. അപ്പോള്‍ ഓപണ്‍ ആയി വരുന്ന വിന്‍ഡോയില്‍ നിന്നും ചന്ദ്രിക പേജിനു നേരെ കാണുന്ന +Invite Friends ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു പുതിയ വിന്‍ഡോ ഓപണ്‍ ആയി വരും. ആ വിന്‍ഡോയില്‍ നിങ്ങളുടെ ഫ്രണ്ട്സ്‌നെയെല്ലാം കാണാന്‍ കഴിയുന്നതാണ്. അതിനു ശേഷം ബ്രൗസറിന്റെ മുകളില്‍ കാണുന്ന ചന്ദ്രിക പത്രത്തിന്‍റെ ചിഹ്നം ക്ലിക്ക് ചെയ്യുക. എന്നിട്ട് ക്ഷമയോടെ കാത്തിരിക്കുക. ഫ്രണ്ട്സ്‌നെയെല്ലാം ഓട്ടോമാറ്റിക്കായി ഇന്‍വെയിറ്റ് ചെയ്യുന്നതായി കാണാന്‍ കഴിയും. എല്ലാവരേയും ഇന്‍വൈറ്റ് ചെയ്തു കഴിഞ്ഞാല്‍ ഒരു മെസ്സേജ് വരുന്നതാണ്. ഇത് നിങ്ങളുടെ ബ്രൌസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുകൊണ്ട് യാതൊരു പ്രശനവും ഉണ്ടാവില്ല. നിങ്ങളുടെ ഒരു വിവരവും ചോരുകയുമില്ല. പല പ്രാവശ്യം ടെസ്റ്റ്‌ ചെയ്തതിനു ശേഷമാണ് ഇത് പബ്ലിഷ് ചെയ്തിരിക്കുന്നത്.എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ Kmcc Netzone Adminsമായി ബന്ധപ്പെടുക.

Chandrika Daily Page Friends Invitation 类似扩展

Save things you want to come back to later. 把你想回来的东西存起来。

Save to Facebook
Save to Facebook

Download Facebook (Album & Video), Instagram, Pinterest, Twitter, Ask.fm, Weibo Album. 下载Facebook(相册和视频)、Instagram、Pinterest、Twitter、Ask.fm、微博相册。

DownAlbum
DownAlbum

允许您一键删除Facebook上的所有邮件。

删除Facebook™的所有消息
删除Facebook™的所有消息

Remove the ”seen” feature from the facebook messenger. Your friends won´t be able to tell if you read their messages. 从facebook messenger中删除“已查看”功能。你的朋友不会知道你是否看了他们的留言。

Unseen for Facebook
Unseen for Facebook

Additional functionality for Facebook. Facebook的附加功能。

Flatbook
Flatbook

Social Fixer for Facebook lets you filter your news feed, hide things you don't want to see, and customize your FB experience. Facebook的社交修复程序允许你过滤你的新闻源,隐藏你不想看到的东西,以及定制你的FB体验。

Social Fixer for Facebook
Social Fixer for Facebook

Facebook (TM) 的通知中心提供了警报的概述: 通知、信使、组和事件

Facebook 通知中心
Facebook 通知中心

Find out who visited your Twitter Profile. 找出谁访问了你的Twitter个人资料。

ProfileVisitors
ProfileVisitors

Invite all FRIENDS and everyone who liked your post to like your Facebook page! | FREE, NO ADS, NO registration. 邀请所有喜欢你的帖子的朋友和所有人喜欢你的Facebook页面!|免费,没有广告,没有注册。

Invite post likers to like page for Facebook™
Invite post likers to like page for Facebook™

This extension sends a notification when someone deletes you from Facebook. 当有人从Facebook上删除你时,此扩展会发送通知。

Unfriend Finder
Unfriend Finder

Chandrika Daily Page Friends Invitation 下载

Google官网 本地下载

相关评论(1)

Каримат Абдулаева

Классно , всех добавил за считанные секунды – респект. Рекомендую всем. До этого , установила 2 расширения – одно вообще не добавляло, второе добавляло по 15 чел за один раз.

发表评论

为保护本站资源,下载插件请先微信登录。如页面错误或无法下载请参考帮助或留言反馈,谢谢。

声明

本站插件下载和图文资料来自谷歌Chrome插件商店官网,所有权归谷歌和原作者;好玩插件站仅做中文版整理同步;如发现不当内容,请联系我,谢谢。